GULFOman ഒമാനിൽ ജൂലൈ 31 ഞായറാഴ്ച പൊതു അവധി പ്രഖ്യാപിച്ചു… July 21, 2022 “മുഹറവും പുതിയ ഹിജ്റി വർഷം 1444 ന്റെ വരവും പ്രമാണിച്ച് ജൂലൈ 31 ഞായറാഴ്ച ഒമാനിൽ പൊതു, സ്വകാര്യ മേഖലകൾക്ക് ഔദ്യോഗിക അവധിയായിരിക്കും,”എന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.