
ടൂർണ്ണമെൻ്റ് കമ്മിറ്റി ഭാരവാഹി പാനലിലേക്ക്
ചെയർമാനായി നജ്മുസ്സമാൻ ഐക്കരപ്പടിയേയും, ജനറൽ കൺവീനറായി സുലൈമാൻ അലി, പ്രസിഡണ്ടായി സാലിം ഷാഹുദ്ദീൻ, ജനറൽ സെക്രട്ടറിയായി നഫ്സൽ, ജോയിൻ്റ് സെക്രട്ടറിയായി തഹ്സീബ്, ട്രഷറർ ആയി റസ്സാലി -യൂസുഫലി, ഗ്രൗണ്ട് കമ്മിറ്റി മെമ്പർമാരായി ഷാൻ, സിറാജ് ആലപ്പി,
എക്സി ക്യൂട്ടീവ് അംഗങ്ങളായി വർഷാദ്, സാജിത്ത്, നൗഷാദ്, ഷിജാദ്, സിറാജ്, ഷിനു, എന്നിവരേയും തെരഞ്ഞെടുത്തു.! ടൂർണ്ണമെൻ്റ് EPM ന്യൂസ് ചാനൽ ലൈവായി ടെലികാസ്റ്റ് ചെയ്യുമെന്നും, ടൂർണ്ണമെൻ്റിൻ്റെ വിജയകരമായ സംഘാടനത്തിനായി സൗദി കിഴക്കൻ പ്രവിശ്യയിലെ മുഴുവൻ പ്രവാസി സുഹൃത്തുക്കളുടെയും, സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.