ഗുദൈബിയയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് അണച്ചു.

മനാമ : ഗുദൈബിയയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് അണച്ചു. ശ്വാസംമുട്ടി ഒരു സ്ത്രീ മരണമടഞ്ഞതിനെ തുടർന്ന് താമസക്കാരെ ഒഴിപ്പിച്ചു. സിവിൽ ഡിഫൻസിന്റെ ഓപ്പറേഷൻ റൂം 8 എഞ്ചിനുകളും 26 ഉദ്യോഗസ്ഥരും ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല . അധികൃതർ നടപടികൾ സ്വീകരിച്ചതായും ബന്ധപ്പെട്ടവർ വ്യക്തമാക്കി ,