മനാമ : ബഹ്റൈൻ മാധ്യമ സാമൂഹിക രംഗത്തെ നിറ സാനിദ്യം ആയിരുന്ന ജോമോൻ കുരിശുങ്കലിന്റെ വിയോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ കേരള ഘടകം അനുശോചനം രേഘപെടുത്തി. അദ്ദേഹത്തിന്റെ വിയോഗം ബഹ്റൈൻ മാധ്യമ സാമൂഹിക മേഖലക്ക് നികത്താനാവാത്ത നഷ്ടം ആണ്, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഖത്തില്‍ പങ്കുചേരുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് അലി അക്ബർ ഉം സെക്രട്ടറി സൈഫുദ്ധീൻ അഴീക്കോട് ഉം അനുശോചന സന്ദേശത്തിൽ അറിയിച്ചു