ബഹ്റൈൻ : സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്ന തൃശൂർ കുന്നംകുളം സ്വദേശി ജയരാജൻ (59) നിര്യാതനായി. ഭാര്യ ശാന്ത, മക്കൾ അതുൽ, അഹല്യ (വിദ്യാർത്ഥികൾ). മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനായി ഐസിആർഎഫ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നടന്നു വരുന്നതായി സാമൂഹ്യപ്രവർത്തകർ അറിയിച്ചു