മലയാളി മരണമടഞ്ഞു

ബഹ്‌റൈൻ  : കണ്ണൂർ ചെറുകുന്നത്  മുഹമ്മദിന്റെ മകൻ  കമറുദീൻ ( 49)കോവിഡ്  മൂലം മരണമടഞ്ഞു . ദീന്‍ ഫുഡ് ട്രേഡിംഗ് മാനേജിംഗ് ഡയറക്ടർ ആയിരുന്നു . ഇന്ത്യൻ സോഷ്യൽ ഫോറം മയ്യത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്തില്‍ തുടർ നടപടികൾ  നടന്നുകൊണ്ടിരിക്കുന്നു .ഭാര്യ ഷക്കീല, മക്കള്‍ ജനത്ത്, ജിഹാന്‍.