ബഹ്‌റൈനിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു

BY :DESK@GULF

ബഹ്‌റൈൻ :ബഹ്‌റൈനിൽ കഴിഞ്ഞ ദിവസം1,240 പേർക്കാണ് കോവിഡ്  സ്ഥിരീകരിച്ചു . ഇപ്പോൾ അകെ കോവിഡ് രോഗികളുടെ എണ്ണം 10,760 ആയി.കഴിഞ്ഞ ദിവസം 1,164 പേർ രോഗമുക്തി നേടി 51 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്  15 പേരുടെ നില ഗുരുതരമാണ്.ബഹ്‌റൈനിൽ  കോവിഡ് മൂലം ജീവൻ നഷ്ടമായത് 1,505 പേർക്കാണ് .  വാക്‌സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 12,38,878  പേരാണ് അതിൽ 9,94,991 പേരാണ് ബൂസ്റ്റർ ഡോസ് നേടിയത് കഴിഞ്ഞ ദിവസം  5,083 പേര് കോവിഡ് പരിശോധന നടത്തി.