ബഹ്‌റൈനിൽ യുവതി മരണമടഞ്ഞു

By: BT

ബഹ്‌റൈൻ : പത്തനംതിട്ട മല്ലപ്പള്ളി മൂറാണി സ്വദേശിനി അമ്പിളി രാജൻ വേലംപറമ്പിൽ (കൃപ – 40 ) വ്യാഴാഴ്ച രാവിലെ സൽമാനിയ ഹോസ്പിറ്റലിൽ വെച്ച് മരണപെട്ടു. കഴിഞ്ഞ കുറെ ദിവസങ്ങളായി ന്യുമോണിയ ബാധിച്ചു സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു . ബന്ധുവായി ചികിത്സയിൽ കഴിയുന്ന അമ്മ മാത്രമാണ് ഉള്ളത്  നാട്ടിൽ ഉള്ളത് .എംബസ്സിയുടെ സഹായത്താൽ ബോഡി നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള  നടപടി പുരോഗമിക്കുന്നതായി കെഎംസിസി മയ്യിത്ത് പരിപാലന കൂട്ടായ്‌മ അറിയിച്ചു.