ബഹ്റൈൻ : പത്തനംതിട്ട അടൂർ മണക്കാല സ്വദേശി സിജോ സാംകുട്ടി(28) ബഹറിനിലെ താമസസ്ഥലമായ ഹിദിൽ മരിച്ച നിലയിൽ കണ്ടെത്തി . സെക്യൂരി കോർ കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്തു വരികയായിരുന്നു .ബോഡി കിങ് ഹമദ് ഹോസ്പിറ്റലേക്ക് മാറ്റിയതായി ബന്ധുക്കൾ അറിയിച്ചു. . ഭാര്യയും കുട്ടിയും പ്രസവത്തെ തുടർന്ന് മുൻപ് നാട്ടിൽ വച്ച് മരണപ്പെട്ടിരുന്നു.പത്തനംതിട്ട അസോസിയേഷൻ അംഗമായിയിരുന്നു സിജോ.മൂന്നു മാസം മുൻപാണ്
അദ്ദേഹം ബഹറിനിൽ എത്തിയത്