GULFBahrain ബഹ്‌റൈനിൽ മുപ്പത്തി രണ്ടു തടവുകാർക്ക് മോചനം July 18, 2021 Share on Facebook Tweet on Twitter മനാമ : ഈദ് പ്രമാണിച്ചു ബഹ്‌റൈനിൽ മുപ്പത്തി രണ്ടു തടവുകാർക്ക് ഭരണാധികാരി ഹമദ് ബിൻ ഇസ അൽഖലീഫ മോചനം നൽകി . ഭാവിയിൽ സമൂഹത്തിൽ നല്ല പ്രവർത്തികളിൽ ഇടപെട്ടു ജീവിക്കുവാൻ അവസരം കൂടി ആണ് മോചനത്തിൽ കൂടി ലഭ്യമായിരിക്കുന്നതു.