ഒമാനിൽ സ്വകാര്യ മേഖലയിൽ 2020 -2021 ൽ ജോലി നഷ്ടമായത് മൂന്നുലക്ഷം പേർക്ക് : ഒമാൻ സാമ്പത്തിക മന്ത്രി ഡോ. സയീദ് ബിൻ മുഹമ്മദ് അൽ-സക്രി

കൊവിഡ്-19 മഹാമാരിയും, തത്ഫലമായുണ്ടായ കുറഞ്ഞ ജോലി ഡിമാൻഡും 2020-ലും 2021-ലും സാമ്പത്തിക മാന്ദ്യം ഉൾപ്പെടെയുള്ള മറ്റ് കാരണങ്ങളാലും 292,500 പ്രവാസി തൊഴിലാളികൾ സ്വകാര്യ മേഖല വിടാൻ കാരണമായി, കൂടാതെ ഏകദേശം 7,500 ഒമാൻ സ്വദേശികൾക്കും ജോലി നഷ്ട്ടമായതായി ഒമാൻ സാമ്പത്തിക മന്ത്രി ഡോ. സയീദ് ബിൻ മുഹമ്മദ് അൽ-സക്രി ഒമാൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു