തൃ​ശൂ​ർ സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ മരണമടഞ്ഞു

ബഹ്‌റൈൻ : ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് തൃ​ശൂ​ർ പ​ള്ളം റ​പ്പാ​ൽ പ​റ​പ്പൂ​ക്ക​ര സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ മരണമടഞ്ഞു .ജൂ​ബി ഈ​ല​ൻ ആ​ന്റു (46)വാ​ണ് നി​ര്യാ​ത​നാ​യ​ത്. സ​ൽ​മാ​ബാ​ദി​ൽ സ​ൽ​മാ​ബാ​ദി​ൽ ഗാ​രേ​ജ് ന​ട​ത്തു​ക​യാ​യി​രു​ന്നു. പി​താ​വ്:പി​താ​വ്: ആ​ന്റു. മാ​താ​വ്: അ​ന്നം. ഭാ​ര്യ: സി​മി.