തുമ്പക്കുടം ഓണം പൊന്നോണം സമഗ്രമായി ആഘോഷിച്ചു

ബഹ്‌റൈൻ : പത്തനംതിട്ട ജില്ലയിലെ തുമ്പമൺ നിവാസികളുടെ കൂട്ടായ്മയായ തുമ്പമൺ പ്രവാസിഅസോസിയേഷൻ “തുമ്പക്കുടം” ബഹ്‌റിൻ ,സൗദിയ ചാപ്റ്ററിൻ്റെഅഭിമുഖ്യത്തിൽ ഓണാഘോഷം ഉമൽഹസം ടെറസ്സ് ഗാർഡനിൽവച്ച് RJ അപ്പുണ്ണി ഭദ്രദീപംതെളിയിച്ച് ഉത്‌ഘാടനംചെയ്തു മോഹിനിയാട്ടം കുട്ടികളുടെ കലാകായിക മത്സരങ്ങൾതുടങ്ങിയ വക്കൊപ്പം മെൻൻ്റെലിസ്റ്റ് ഷാജിദിൻ്റെ വിസ്മയ പ്രകടനം പരുപാടികൾക്ക് മാറ്റുകൂട്ടി ബഹ്‌റിൻ ജ്വാല ബാൻ്റിൻ്റ ഗാനമേളയും വിഭവസമ്യദ്ധമായ ഓണ സദ്യയും നടത്തപ്പെട്ടു മോൻസി ബാബു, കണ്ണൻ,ഡെന്നി എന്നിവരുടെ നേതൃത്തത്തിൽ ഉള്ള കോർഡിനേഷൻ കമ്മറ്റിയാണ് പ്രോഗ്രാമുകൾക്ക് നേതൃത്തം നല്കിയത് പ്രസിഡൻ്റ്, ജോജിജോർജ് വന്നുചേർന്നവർക്ക് സ്വാഗതവും സെക്രട്ടറി ,എസ് .കണ്ണൻ
സൗദിയ, കോർഡിനേറ്റർ.റെന്നി അലക്സ് ,പ്രകാശ്കോശി ,രക്ഷാധികാരി ജോയി മലയിൽ വർഗീസ് മോടിയിൽ തുടങ്ങിയവർ ആശംസകളും ട്രഷറാർ,അജീഷ് പ്രോഗ്രാമിൽ പങ്കെടുത്തഏവർക്കും നന്ദിയും പ്രകാശിപ്പിച്ചു