തുമ്പക്കുടം തുമ്പമൺ അസോസിയേഷൻ വിഷു ഈസ്റ്റർ ഈദ് ആഘോഷം

ബഹ്‌റൈൻ : പത്തനംതിട്ട ജില്ലയിലെ തുമ്പമൺ ഗ്രാമനിവാസികളുടെ കൂട്ടായ്മയായ തുമ്പക്കുടം തുമ്പമൺ അസോസിയേഷൻ ബഹ്റിൻ സൗദിയ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മാനവ മൈത്രിക്കായി വിഷു ഈസ്റ്റർ ഈദ് ആഘോഷം ജുഫൈർ മാർവിഡാ ടവറിൽ വച്ച് സംഘടിപ്പിച്ചു കുട്ടികളുടെ വിവിധ കലാപരുപാടികളും ഗാനസന്ധ്യയും അരങ്ങേറി ഇൻഡ്യൻസ്കൂൾചെയർമാൻ അഡ്വ ക്കേറ്റ് ബിനുമണ്ണിൽ ചടങ്ങിൽ മുഖ്യഥിതിആയിരുന്നു അദ്ദേഹത്തെ അസോസിയേ ഷൻ ആദരിച്ചു അസോസിയേഷൻ പ്രസിഡൻ്റ് ശ്രി ജോജി ജോർജ്അദ്യക്ഷതവഹിച്ചയൊഗത്തിൽ സെക്രട്ടറി ശ്രീ കണ്ണൻ സ്വാഗതവും സൗദിയ കോർഡിനെറ്റർ ശ്രീ റെന്നി അലക്സും ബഹ്റിൻ രക്ഷാധികാരി ശ്രീ വർഗീസ് മോടിയിൽആശംസയും അർപ്പിച്ചു പ്രോഗ്രാമിൽ പങ്കെടുത്തഏവർക്കും ശ്രി അജീഷ് നന്ദിയുംരേഖ പെടുത്തി പരുപാടിയുടെ ഭാഗമായി വിഭവസമ്യദ്ധമായ സ്നേഹസദ്യയും ഒരുക്കിയിരുന്നു
(for more enquir please call ☎ 39884559 binu Puthenpurayil’s)