യുഎഇ ഇനി ശൈത്യകാലത്തിലേക്ക്

യു എ ഇ : കടുത്ത ചൂടിൽ നിന്ന് യുഎഇ ശൈത്യകാലത്തേക്ക് നീങ്ങുന്നു . കാലാവസ്ഥ കലണ്ടർ അനുസരിച്ചുള്ള വേനൽ സീസൺ കഴിഞ്ഞ ദിവസം അവസാനിച്ചു. വരും ദിവസങ്ങളിൽ രാത്രികളിൽ ചൂട് 25 ഡിഗ്രിക്ക് താഴെയും പകൽ 40ന് താഴെയും എത്തും. ഇത്തവണ പകൽ ചൂട് കൂടിയ അമ്പതു ശതമാനത്തിൽ എത്തിയിരുന്നു . തണുപ്പ് കാലമാകുന്നതോട് പകൽലുകൾക്കു കൂടുതൽ സമയം ലഭിക്കും . വരും ആഴ്ചകളിൽ തണുപ്പും ഇടിയോട് കൂടിയ മഴയും ലഭിക്കും . ആഘോഷങ്ങളും തിരക്കും നിറയുന്നതാകും ഇനിയുള്ള ദിവസങ്ങൾ