ബഹ്റൈൻ : അന്തരീക്ഷ താപം ഉയർന്നതിനെത്തുടർന്നു ഏർപ്പെടുത്തിയ വിശ്രമ നിയമത്തെ പറ്റി തൊഴിലാളികളുടെ ഇടയിൽ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി തൊഴിൽ സാമൂഹ്യ മന്ത്രലയത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ എട്ടിന് സമാജത്തിൽ പ്രത്യേക പരുപാടി നടത്തുമെന്ന് അറിയിച്ചു , വൈകിട്ട് അഞ്ചു മുപ്പതു മുതൽ വിദഗ്ദ്ധ ഡോക്ടർ മാരുടെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ ക്യാമ്പും നടക്കും , പരുപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള എംബസി പ്രതിനിധികൾ പങ്കെടുക്കും.