ഉം​റ​ക്ക്​ പോ​കു​ന്ന ഖ​ത്ത​ർ പൗ​ര​ന്മാ​ർ​ക്ക്​ ​ഒ​മാ​ൻ എ​യ​ർ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തും

മ​സ്​​ക​ത്ത്​: ഉം​റ​ക്കാ​യി പോ​കു​ന്ന ഖ​ത്ത​റി​ക​ൾ​ക്ക്​ പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന്​ ഒ​മാ​ൻ എ​യ​ർ അ​റി​യി​ച്ചു.പു​തി​യ നി​യ​മ​പ്ര​കാ​രം ഖ​ത്ത​ർ പൗ​ര​ന്മാ​ർ​ക്ക്​ ഉം​റ​ക്കാ​യി ദോ​ഹ​യി​ൽ​നി​ന്ന്​ ജി​ദ്ദ​യി​ലേ​ക്ക്​ ഒ​മാ​ൻ എ​യ​ർ വി​മാ​ന​ത്തി​ൽ മാ​ത്ര​മെയാ​ത്ര ചെ​യ്യാ​ൻ പാ​ടു​ള്ളൂ.ഒ​മാ​ൻ എ​യ​ർ വെ​ബ്​​സൈ​റ്റ്​ വഴിയും ദോ​ഹ​യി​ലെ സെ​യി​ൽ​സ്​ ഓ​ഫി​സ്​ വ​ഴി​യും ടി​ക്ക​റ്റു​ക​ൾ ബു​ക്ക്​ ചെ​യ്യാ​ൻ സാ​ധി​ക്കും. ഉ​പ​രോ​ധം നി​ല​വി​ൽ വ​ന്ന ശേ​ഷം ഒ​മാ​ൻ എ​യ​റി​​െൻറ വ​ലി​യ വി​മാ​ന​ങ്ങ​ളാ​ണ്​ ഖ​ത്ത​റി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്.റ​മ​ദാ​ൻ അ​വ​സാ​ന പ​ത്തി​ലേ​ക്ക്​ ക​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യാത്രക്കാർ വർധിക്കാൻ സാധ്യത ഉണ്ട്.