യൂണിറ്റി ബഹ്‌റൈൻ ഈ വർഷത്തെ ഓണാഘോഷം

മനാമ : യൂണിറ്റി ബഹ്‌റൈൻ ഈ വർഷത്തെ ഓണാഘോഷം ഏറെ വ്യത്യസ്തത നിറഞ്ഞ കലാപരിപാടികളോട് സംഘടിപ്പിക്കും . ഓണ പരിപാടിയുടെ അപ്ഡേറ്റുകൾ പ്രസിഡന്റ്‌ പ്രസന്നകുമാർ അവതരിപ്പിച്ചു. യൂണിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ പ്രോഗ്രാം രക്ഷാധികാരിയായി സതീഷ്, കൺവീനർമാരായി രമ ബാലചന്ദ്രൻ,സുനീഷ്, പ്രോഗ്രാം കോർഡിനേറ്റർ ആയി സൂനോജ്, സ്പോൺസർഷിപ്പ് സെക്രട്ടറിയായി സുദീപിനെയും തെരഞ്ഞെടുത്തു