യു.പി.പി അംഗങ്ങൾ മന്ത്രി ചിഞ്ചു റാണിയെ സന്ദര്‍ശിച്ചു

ബഹ്‌റൈൻ : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനിലെത്തിയ കേരളമൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രിയായ ചിഞ്ചു റാണിയെ  യു.പി.പി അംഗങ്ങൾ ആയ മുന്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാനും യു.പി.പി ചെയര്‍മാനുമായ എബ്രഹാം ജോണ്‍,സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, മറ്റു ഭാരവാഹിയായ ബിജു ജോര്‍ജ്ജ് എന്നിവർ  സന്ദർശിച്ചു .