ദുബായ് :പ്രവാസി മാധ്യമ പ്രവർത്തകൻ വി.എം സതീഷ് അന്തരിച്ചു. 54 വയസായിരുന്നു ഒമാനിലും യു.എ.ഇ യിലും അടക്കം നിരവധി തലക്കെട്ട് വാർത്തകൾ നൽകിയ മുതിർന്ന പത്രപ്രവർത്തകൻ ആണ് വി.എം സതീഷ്,നിഷ്‌പക്ഷ നിലപാടുകളും, മുഖം നോക്കാതെ വർത്തകളിലേക്ക് മാത്രം നോക്കിയിരുന്ന വ്യക്തിയായിരുന്നു സതീഷ്. അതിനായിൽതന്നെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്,ഹൃദയാഘാദം ആണ് മരണ കാരണം.കോട്ടയം ആണ് സ്വദേശം.