ഒമാൻ : വലിയപെരുന്നാളിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി 101 പ്രവാസികൾ ഉൾപ്പെടെ 217 തടവുകാർക്ക് മാപ്പ് നൽകി.വലിയപെരുന്നാളിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി സുപ്രീം കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിക്, ഒമാനിലെ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 217 തടവുകാർക്ക് ഇന്ന് [ചൊവ്വാഴ്ച ] മാപ്പ് നൽകിയാതായി റോയൽ ഒമാൻ പോലീസ് അറിയിചിരിക്കുന്നത് .ആകെ മാപ്പുലഭിച്ച 217 തടവുകാരിൽ 101 കുറ്റവാളികളും വിദേശ പൗരന്മാരാണ്.