ഒമാൻ തീരങ്ങളിൽ തിരമാലകൾ ഉയരാൻ സാധ്യത

arabian-sea-thinkstock-650_650x400_71433727333
file photo

ഒമാൻ കടൽ തീരങ്ങളിൽ തിരമാലകൾ ഉയരാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രംഅടുത്ത രണ്ടു ദിവസത്തേക്ക് കടലിൽ കുളിക്കാൻ ഇറങ്ങുന്നവരും, മീൻ പിടിക്കാൻ പോകുന്നവരും ശ്രദ്ധിക്കണമെന്നും,തിരമാലകൾ ഒന്നര മീറ്റർ മുതൽ നാലര മീറ്റർ വരെ ഉയരാൻ സാധ്യത ഉണ്ടെന്നും
അറിയിപ്പിൽ പറയുന്നു.മുസന്ദം ഗവർനേറ്റിൽ രണ്ടു മുതൽ രണ്ട മീറ്റർ വരെ ഉയരാൻ സാധ്യത ഉണ്ട്