പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി വി വെയർ ആപ്പ്

മനാമ : ബഹ്‌റൈനിൽ കോവിഡ്  സംബന്ധമായി വിവരങ്ങൾ കൈമാറാൻ  ഏർപ്പെടുത്തിയിരിക്കുന്ന ബി വെയർ ആപ്പിൾ  ഇനി മുതൽ വാക്‌സിനേഷൻ സ്വീകരിച്ചവരുടെ ഫോട്ടോ സഹിതം ലഭ്യമാകുമെന്ന്  ഇൻഫോർമേഷൻ ആൻഡ് ഇ ഗവർമെന്റ്  അതോററ്ററി അറിയിച്ചു . ഇതുവഴി  കോവിഡ്  സംബന്ധമായ വിവരങ്ങൾ ബന്ധപ്പെട്ടവർക്ക്   അറിയുവാൻ സാധിക്കും . ഐഒഎസ് ആണ്ട്രോയിഡ്‌ ഫോണുകളിലും  ഇ ഗവർമെന്റ്  ആപ്പ് സ്റ്റോറിലും  ബി  വെയർ  ആപ്പ്  ഇപ്പോൾ  ലഭ്യമാണ്  . വ്യൂ യുവർ ഫുൾ വാക്‌സിനേഷൻ  എന്ന കോളത്തിൽ ക്ലിക്ക് ചെയ്താൽ  അതിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ആളിന്റെ  പേരും ഫോട്ടോയും  വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്  സംബന്ധമായ  വിവരങ്ങളും ലഭ്യമാകും