
മനാമ : വിസ്ഡം ഇസ്ലാമിക് ഓർഗനൈസെഷൻ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന SIR ബോധവൽക്കരണവും വോട്ടേഴ്‌സ് രെജിസ്ട്രേഷൻ പരിശീലനവും ഇന്ന് (09/11/2025 ഞായർ) രാത്രി 7:30 റയ്യാൻ സ്റ്റഡി സെന്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസ്തുത വിഷയത്തേക്കുറിച്ചു അറിയാനാഗ്രഹിക്കുന്ന എല്ലാവരും ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കണമെന്നും അറിയിപ്പിൽ പറഞ്ഞുവിശദവിവരങ്ങൾക്ക് 3512 7418, 39251830 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്








