വേൾഡ് മലയാളി കൗൺസിൽ ബഹറിൻ പുതിയ പ്രൊവിൻസ് ഭാരവാഹികൾസ്ഥാനമേറ്റു.
ഫോട്ടോയിൽ ഇരിക്കുന്നവർ ;
ശ്രീധർ തേറമ്പിൽ (ചെയർമാൻ ) അനിൽകുമാർ. യു .കെ (ജനറൽ സെക്രട്ടറി )ജമാൽകുറ്റിക്കാട്ടിൽ (വൈസ് പ്രസിഡന്റ്) ഷിബു വർഗീസ് (ട്രഷറർ )പവിത്രൻ നീലേശ്വരം (പ്രസിഡന്റ്) രാധാകൃഷ്ണൻ തെരുവത്ത് (മിഡ്‌ഡിൽഈസ്റ് റീജിയൺ സെക്രെട്ടറി )
നിൽക്കുന്നവർ :ദീപക് മേനോൻ (ചെയർമാൻ- ചാരിറ്റി &വെൽഫെയർ ഫോറം)അരുൺ .ആർ.പിള്ളൈ (ചെയർമാൻ -യൂത്ത് ഫോറം) വിനോദ് തങ്കച്ചൻ ( ചെയർമാൻ -പബ്ലിക്റിലേഷൻ &സോഷ്യൽ സർവീസ്)ബൈജു .കെ .സ് (വൈസ് ചെയർമാൻ), രവി സോള (വൈസ് ചെയർമാൻ),അരുൺ .ആർ .വാരിയർ (ചെയർമാൻ -മെഡിക്കൽ ഫോറം)ഫൈസൽ പറ്റാൻഡിയിൽ (ചെയർമാൻ -എൻവയർമെൻറ് ഫോറം )രാജേഷ് കുമാർ.സി .എസ് (ചെയർമാൻ – ആർട്സ് &കൾച്ചറൽഫോറം )റിഷാദ് (അസിസ്റ്റന്റ്സെക്രട്ടറി )പ്രഭാകരൻ (അസിസ്റ്റന്റ്ട്രഷറർ).ശ്രീലങ്കയിൽ നവംബർ 10 മുതൽ 13 വരെ നടക്കുന്ന വേൾഡ് മലയാളീ കൗൺസിൽപത്താമത്ഗ്ലോബൽ കോൺഫറൻസിലേക്കു മുൻ ഭാരവാഹികളടക്കം കൂടുതൽ മെമ്പർമാർബഹറിൻ പ്രോവിന്സിനെപ്രതിനിധീകരിച്ചു പങ്കെടുക്കും . ഗ്ലോബൽ കോൺഫറൻസിന്റെ വിജയകരമായനടത്തിപ്പിനായി വേൾഡ് മലയാളീ കൗൺസിൽ സ്ഥാപകനായ ആൻഡ്രൂ പാപ്പച്ചന്റെനേതൃത്വത്തിൽ 101 അംഗ കമ്മിറ്റി നിലവിൽ വന്നു .Dr. ജോർജ് കാക്കനാട്ട് , ജോസഫ്കില്ലിയൻ ,മൂസ കോയ ,Dr .വിജയ ലക്ഷ്മി , രാധാകൃഷ്ണൻ തെരുവത്ത് , ഗോപലപിള്ളൈ ,അനോജ് കുമാർ , ജോൺ മത്തായി ,ലിജു മാത്യു , കെ .എസ് .കരിം ,സാംമാത്യു , ജെക്കബ് തടത്തിൽ തുടങ്ങയവരാണ് ഗ്ലോബൽ കോൺഫറൻസ് കമ്മിറ്റിഭാരവാഹികൾ ..സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചു കൂടുതൽ അറിയാൻ ജനറൽ സെക്രട്ടറിഅനിൽകുമാർ യു .കെയെ 39243498 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്