ലോക വനിതാ ദിനം -യൂ എ ഇ എക്സ്ചേഞ്ച് ന്റെ നേതൃത്വത്തിൽ പ്രത്യേക പരുപാടി സംഘടിപ്പിച്ചു

മനാമ :  ബഹറിനിൽ അന്തരാഷ്ട്ര വനിതാ ദിനത്തിനോട് അനുബന്ധിച്ചു യൂ എ ഇ    എക്സ്ചേഞ്ച് ന്റെ  നേതൃത്വത്തിൽ     പ്രത്യേക പരുപാടി സംഘടിപ്പിച്ചു ,ചടങ്ങിനോട് അനുബന്ധിച്ചു  ബഹറിലുടനീളമുള്ള  ബ്രാഞ്ചുകളിൽ   ഉപഭോക്താക്കളെ  ഉൾപ്പെടുത്തി പ്രത്യേക പരുപാടി നടത്തി , വനിതാ ജീവനക്കാർക്കായി പ്രത്യേക പരിപാടിയും അധികൃതർ നടത്തി