ബഹ്‌റിനിൽ അഷുറ അവധി

ബഹ്‌റിനിൽ അഷുറ അവധിബഹ്റിനിൽ അഷൂറാ അവധി ദിനങ്ങള്പ്രഖ്യാപിച്ചു.അഷൂറാ വാര്ഷികദിനം പ്രമാണിച്ച് ഒക്ടോബര്11, 12 ചൊവ്വ, ബുധന്ദിവസങ്ങളില്എല്ലാ മന്ത്രാലയങ്ങളും, സര്ക്കാര്സ്ഥാപനങ്ങളും അവധിയായിരിക്കും ഇത് സംബന്ധിച്ചു പ്രധാനമന്ത്രി പ്രിന്സ് ഖലീഫ ബിന്സല്മാന്അല്ഖലീഫയാണ് അവധി ദിനങ്ങള്പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത് .