ബഹ്റിനിൽ ഇന്ത്യൻ എംബസ്സിയിലെ പുതിയ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ബഹ്റൈനിലെത്തി

മനാമ : ബഹ്റിനിൽ ഇന്ത്യൻ എംബസ്സിയിലെ  പുതിയ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ബഹ്റൈനിലെത്തി .  കഴിഞ്ഞ ആറുമാസകലമായി അംബാസിഡർ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു .പ്രവാസികളെ ഡൽഹിയിലേക്ക് കൊണ്ടുപോവാനെത്തിയ എയർ ഇന്ത്യയുടെ വന്ദേഭാരത്  വിമാനത്തിലാണ് അദ്ദേഹം ബഹ്റൈൻ  എത്തിയത്.1998 ബാച്ച് ഐ എഫ് എസ് ഉദ്യോഗസ്ഥൻ ആണ് അദ്ദേഹം കോവിഡ് മുൻകരുതലിെൻറ ഭാഗമായി 10 ദിവസത്തെ വീട്ടുനിരീക്ഷണത്തിനുശേഷമായിരിക്കും അദ്ദേഹം സ്ഥാനം ഏൽക്കുക