ദേശീയപതാകകൾ കൈമാറി

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സ്വാതന്ത്ര്യദിനാത്തോടനുബന്ധിച്ച് ദേശീയ പതാകഉയർത്തികൊണ്ടുള്ള ചടങ്ങുകൾ ഇല്ലാത്തതിനാൽ ജവഹർബാൽമഞ്ച് ഇബ്രയിലെ അംഗങ്ങളായ കുട്ടികൾക്ക് സ്വന്തം വീടുകളിൽ ദേശീയ പതാക കൈകളിലെത്തി പ്രാർത്ഥിക്കുന്നതിനുള്ളനിർദ്ദേശങ്ങളുമായി കൊടികൾവിതരണം ചെയ്തു.ഓരോ വിദ്യാർത്ഥിയുടേയും വീടുകളിൽ എത്തിക്കുന്നതിനുള്ള കൊടികൾ ഒ.ഐ.സി.സി ഒമാൻ ഇബ്രപ്രസിഡൻറ് തോമസ്സ്ചെറിയാൻ ബാൽമഞ്ച്ഐ.ടി കോർഡിനേറ്ററായ നന്ദ.എം.എസ്സിന് കൈമാറി.