ഇന്ത്യയും ബഹ്‌റൈനും എയർ ബബിൾ കരാർ യാഥാർത്ഥ്യമാക്കിയ അംബാസഡറിന് അഭിനന്ദനങ്ങൾ, ഓ ഐ സി സി

ബഹ്‌റൈൻ :കോവിഡ്  19  മഹാമാരി ബാധയുടെ ഭാഗമായി നാട്ടിൽ അകപ്പെട്ടുപോയ ഇന്ത്യക്കാർക്കു തിരിച്ചു വരുവാനും , നാട്ടിലേക്ക് പോകുവാൻ കാത്തിരിക്കുന്നവർക്കും  പരിഹാരമായി ഇന്ത്യയും ബഹ്‌റൈനും തമ്മിൽ രാജ്യാന്തര വിമാന യാത്ര തുറക്കുന്നതിന് എയർ ബബിൾ കരാർ യാഥാർത്ഥ്യമാക്കിയ ഇന്ത്യൻ അംബാസഡർ  H.E. ശ്രീ പിയുഷ്   ശ്രീവാസ്‌തവയ്ക്ക് ഓ ഐ സി സി ഗ്ലോബൽ കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ ജനറൽ സെക്രട്ടറി  ശ്രീ രാജു  കല്ലുംപുറം അറിയിച്ചു .