പ്രവാസികളുടെ യാത്ര പ്രശ്നം പരിഹരിക്കണം.

ബഹ്‌റൈൻ. കേരളത്തിൽ നിന്ന് ബഹ്റൈനിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിസ അവസാനിക്കുന്ന വരുടെയും മറ്റും യാത്ര പ്രശനം ഉടൻ പരിഹരിക്കണം എന്ന് ബഹ്‌റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ആവിശ്യപെട്ടു. എയർ ബബിൾ കരാറിൽ ഇപ്പോൾ ഉള്ള യാത്ര നിരക്ക് കുറച്ചു യാത്രക്കാർക് കൂടുതൽ ഫ്ലൈറ്റ് ഏർപെടുത്തി എത്രയും പെട്ടന്ന് യാത്ര ക്ലേശം ഒഴുവാക്കണം എന്നും ബഹ്‌റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഭാരവാഹികൾ ആവിശ്യപെട്ടു..