രാഹുൽ ഗാന്ധി ക്ക് നേരെ ആക്രമണം -ഒ.ഐ. സി.സി.വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

മനാമ :ഹത്രാസിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ ക്രൂരമായി നേരിട്ട ഉത്തർപ്രദേശ് പോലീസിനെതിരെ ഒഐസിസി വയനാട് ജില്ലാ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഉത്തർപ്രദേശ് പോലീസ് രാഹുൽ ഗാന്ധിയെ നിലത്തേക്ക് തള്ളിയിട്ട് ലാത്തികൊണ്ട് മർദിച്ച പോലീസ് നടപടി അങ്ങ അറ്റം അപലയിയെന്ന് ആരോപിച്ചു.ഭരണ കൊടും ഭീകരതെക്കെതിരെ രാജ്യത്തെ ജനാധിപത്യ മതേതര ശക്തികൾ പ്രതികരിക്കണമെന്ന് ഒഐസിസി വയനാട് ജില്ലാകമ്മറ്റി പ്രസിഡൻ്റ് സുദീപ് വയനാട്, ജനറൽ സെക്രട്ടറി കെ. പി ഖാസിം എന്നിവർ ആവശ്യപ്പെട്ടു.