കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ലഡ് ഡൊണേഷൻ ക്യാമ്പ്

മനാമ:KPF ബ്ലഡ് ഡൊണേഷൻ വിംഗ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഈ വരുന്ന 72 ആം ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോ ഷത്തോടനുബന്ധിച്ച് 15/01/2021 വെള്ളിയാഴ്ച കാലത്ത് 8.00 മണി മുതൽ സൽമാനിയ ഹോസ്പ്പിറ്റൽ ബ്ലഡ് ബാങ്കിൽ വച്ച് നടത്തുന്നു.രക്തദാനം ജീവദാനം എന്ന മഹദ് സന്ദേശത്തെ മുൻനിർത്തി നടത്തുന്ന പ്രസ്തുത ക്യാമ്പിലേ ക്ക് രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്നും KPF അധികൃതർ അറിയിച്ചു.

ശശി അക്കരാൽ:3394 7771,
സവിനേഷ്:3505 9926,