ബഹ്റൈൻ : കോവിഡ് പ്രതിരോധ വാക്സിൻ ആയ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷിൽഡ്ന്റ്റെ ഉപയോഗത്തിന് അനുമതി നൽകിയതായി ദേശിയ ആരോഗ്യ നിയന്ത്രണ അതോററ്ററി . ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്നവർ , വിട്ടുമാറാത്ത രോഗം ഉള്ളവർ , പ്രായം ആയവർ എന്നിവർക്കാണ് വാക്സിൻ അടിയന്തരമായി ഉപയോഗിക്കാൻ അനുമതി നൽകിയത് .