ബഹ്‌റൈൻ ഒഐസിസി കോഴിക്കോട് ജില്ലാകമ്മറ്റി നമ്മുടെ രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

മാനാമ : നമ്മുടെ രാജ്യത്തിനു വേണ്ടി മത ഭീകരവാദിയാൽ  വധിക്കപെട്ട രാഷ്ട്ര പിതാവിന്റെ 73ത്   രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി  29/01/2021വെള്ളിയാഴ്ച (7am to 1pm ) കിംഗ്  ഹമദ്  യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച്  രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു  പ്രസ്തുത പരിപാടിയിൽ പ്രവാസി  ഭരതീയ പുരസ്‌കാര ജേതാവ്  ശ്രീ കെ ജി  ബാബുരാജ് മുഖ്യാഥിതി ആയിരിക്കുമെന്ന് കോഴിക്കോട് ജില്ലാ കമ്മറ്റി പ്രസിഡന്റ്‌ കെ സി ഷമീം നടുവണ്ണൂർ, ജനറൽ സെക്രട്ടറി ബിജു ബാൽ, ട്രഷറർ പ്രദീപ് മേപ്പയൂർ അറിയിച്ചു.
രക്തദാനം ചെയ്യാൻ താല്പര്യം ഉള്ളവർ താഴെ കൊടുക്കുന്ന നമ്പറിൽ വിളിച്ചു  രജിസ്റ്റർ  ചെയ്യാം
 രഞ്ജൻ കച്ചേരി 39109183
സുമേഷ് ആനേരി33448086
ജാലിസ് കെ കെ 32367979
റിജിത്ത് മൊട്ടപ്പാറ.33911332,
റഷീദ് മുയിപ്പോത്ത് 39367177
ശ്രീജിത്ത്‌ പനായി 38735808