ബഹ്‌റൈനിൽ റെസ്റ്റാറൻ്റ് കളിൽ മാർച്ച് 14 അകത്തിരുന്നു ഭക്ഷണം കഴിക്കാം

മനാമ : ബഹ്‌റൈനിൽ കൊറോണ വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ മാർച്ച് 14 മുതൽ ഇളവുകൾ പ്രഖ്യാപിച്ചു .

1 . ഹോട്ടലുകളിൽ അകത്തിരുന്നു മുപ്പതു പേരിൽ കൂടുതൽ ഭക്ഷണം കഴിക്കുവാൻ പാടില്ല
2 . വിദ്യാർത്ഥികൾക്ക് സ്കൂളിൽ സ്വന്തം ഇഷ്ടപ്രകാരം അദ്ധ്യായനം നടത്താം
3 . ജിംനേഷ്യങ്ങളും നീന്തൽ കുളങ്ങളും തുറന്നു പ്രവർത്തിക്കാം

പൊതുസ്വകാര്യ സ്ഥലങ്ങളിലെ കൂടി ചേരലുകൾ പാടില്ല എന്ന നടപടി കർശനമായി തുടരുമെന്ന് നാഷണൽ ടാസ്ക് ഫോഴ്സ് അറിയിച്ചു