IYCC ഹെൽപ് ഡസ്ക് ഇഫ്താർ കിറ്റ് വിതരണം തുടങ്ങി

ബഹ്‌റൈൻ : IYCC ഹെൽപ് ഡസ്ക് ആഭിമുഖ്യത്തിൽ ഇഫ്താർ കിറ്റ് വിതരണം തുടങ്ങി, ബുദ്ധയായ്യിലെ തൊഴിലാളി ക്വാമ്പിൽ നൂറോളം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്താണ് തുടക്കം കുറിച്ചിരിക്കുന്നത്, IYCC പ്രസിഡൻറ് അനസ് റഹിം വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു, ഹെൽപ് ഡസ്ക് കൺ വീനർ മണിക്കുട്ടൻ , ഷംസീർ വടകര, അബ്ദുൾ ഹസീബ്,ഷിബിൻ തോമസ്,സമീറ പാലക്കാട്, നിബു എന്നിവർ നേതൃത്വം നൽകി.