ബഹ്റൈനിൽ 972 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു . ആകെ മരണം 626 .

മനാമ : ബഹ്റിനിൽ കഴിഞ്ഞദിവസം 14 ,772 പേരിൽ നടത്തിയ പരിശോധനയിൽ 972 പേർ കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . ഇവരിൽ 414 പേർ പ്രവാസികളാണ്. ഇതോടെ അകെ രോഗികളുടെ എണ്ണം 10,385 ആയി . 1046 പേർക്കാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടി യത് ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,62 ,537 ഉയർന്നു .626 പേർക്കാണ് ഇതുവരെ കോവിഡ് കാരണം ജീവഹാനി സംഭവിച്ചത്. 6,76 ,945 ആദ്യ ഡോസും 5,29 ,818 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു .

കോവിഡ് വാക്സിൻ സ്വീകരിക്കുവാൻ https://healthalert.gov.bh/en/category/vaccine എന്ന ലിങ്ക് വഴിയോ Beaware ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യാം