ബഹ്‌റൈനിൽ 1147 പുതിയ രോഗികൾ – രോഗമുക്തി 1400

മനാമ : ബഹ്റിനിൽ കഴിഞ്ഞദിവസം 15 ,578 പേരിൽ നടത്തിയ പരിശോധനയിൽ 1147 പേർ കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . ഇവരിൽ 483 പേർ പ്രവാസികളാണ്. ഇതോടെ അകെ രോഗികളുടെ എണ്ണം 10 ,126 ആയി . 1400  പേർക്കാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടി യത് ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,63 ,937 ഉയർന്നു .632 പേർക്കാണ് ഇതുവരെ കോവിഡ് കാരണം ജീവഹാനി സംഭവിച്ചത്. 6,81 ,686 ആദ്യ ഡോസും 5,34 ,674 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു .

കോവിഡ് വാക്സിൻ സ്വീകരിക്കുവാൻ https://healthalert.gov.bh/en/category/vaccine എന്ന ലിങ്ക് വഴിയോ Beaware ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യാം