മനാമ : ബഹ്റിനിൽ കഴിഞ്ഞദിവസം 13 ,982 പേരിൽ നടത്തിയ പരിശോധനയിൽ 1063 പേർ കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . ഇവരിൽ 397 പേർ പ്രവാസികളാണ്. ഇതോടെ അകെ രോഗികളുടെ എണ്ണം 10 498 ആയി . 923 പേർക്കാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടി യത് ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,66 ,851 ഉയർന്നു .648 പേർക്കാണ് ഇതുവരെ കോവിഡ് കാരണം ജീവഹാനി സംഭവിച്ചത്. 7 ,01 ,922 ആദ്യ ഡോസും 5,44 ,317 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു .
കോവിഡ് വാക്സിൻ സ്വീകരിക്കുവാൻ https://healthalert.gov.bh/en/category/vaccine എന്ന ലിങ്ക് വഴിയോ Beaware ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യാം