രാജീവ്‌ ഗാന്ധി രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് രക്തദാന ക്യാമ്പ്.

മനാമ : മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രസിഡന്റും ആയിരുന്ന രാജീവ്‌ ഗാന്ധി രക്തസാക്ഷി ആയതിന്റെ അനുസ്മരണ ദിനം ബഹ്‌റൈൻ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ അടുത്ത വെള്ളിയാഴ്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കിംഗ് ഹമദ് ഹോസ്പിറ്റലിൽ വച്ച് രാവിലെ 7.30 മുതൽ രക്തദാന ക്യാമ്പ് നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ബോബി പാറയിൽ ( 36552207), ജവാദ് വക്കം ( 39199273 ), ഷമീം കെ സി ( 34081717) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.