ബഹ്‌റിനിൽ മലയാളി മരണമടഞ്ഞു

ബഹ്‌റൈൻ : ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈന് പ്രവർത്തകനും കൊണ്ടോട്ടി അബ്ദുൽ അസീസ്. കാളങ്ങാടന്റെ മകനുമായ നൗഷാദ് (34) മരണമടഞ്ഞു.മരണ കാരണം കോവിഡ് ആയിരുന്നു.ജനാസയുമായി ബദ്ധപ്പെട്ട കാര്യങ്ങൾ ഇന്ത്യൻ സോഷ്യൽ ഫോറം മയ്യിത്ത് പരിപാലന കമ്മിറ്റി നടത്തി വരുന്നതായി അധികൃതർ അറിയിച്ചു.പരേതൻ ഹിദ്ദ് കാഫ്തീരിയ ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ ജസീറ, മക്കൾ മുഹമ്മദ്‌ ബിഷറുല്‍, ഹാഫി
മുഹമ്മദ് ഹാഷിം.