ലോഗോ ഡിസൈൻ : ഇന്ത്യ – ബഹ്‌റൈൻ സുവർണ്ണ ജൂബിലി

ഇന്ത്യ ബഹ്‌റൈൻ തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ച 50 വർഷം പിന്നിടുന്ന സമയം ആഘോഷമാക്കാൻ ഇന്ത്യൻ എംബസി . സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോഗോ ഡിസൈൻ മത്സരത്തിനുള്ള എൻട്രികൾ ക്ഷണിച്ചു . ഇന്ത്യ ബഹ്‌റൈൻ പൗരന്മാർക്ക് മത്സരത്തിൽ പങ്കെടുക്കാം . പരമാവധി മൂന്നു ഡിസൈൻ വരെ മത്സരമായി ഒരാൾക്ക്സ മർപ്പിക്കാം . തെരഞ്ഞെടുക്കുന്ന ഡിസൈനുകൾ അധികൃതർക്ക് വിതരണം ചെയ്യാനും അതുമായി ബന്ധപ്പെട്ട ആവിശ്യങ്ങൾക്ക് ഉപയോഗിക്കാനും . ഗവൺമെന്റ് വെബ്സൈറ്റിൽ പ്രദർശിപ്പിക്കാനുള്ള അധികാരമുണ്ടാകും എംബസി ഇറക്കിയ വാർത്ത കുറിപ്പിൽ അറിയിച്ചു.

അയക്കേണ്ട  വിലാസം : info.bahrain@mea.gov.in

ലോഗോ ഡിസൈൻ അയക്കാനുള്ള അവസാന തീയതി ജൂൺ 30 ആണ്