ബഹ്‌റൈനിൽ പുതുതായി 1,432 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു – 22 മരണം

മനാമ  : ബഹ്റിനിൽ    കഴിഞ്ഞദിവസം 13    ,373        പേരിൽ നടത്തിയ പരിശോധനയിൽ 1 ,432   പേർക്ക്  കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . ഇവരിൽ 567     പേർ പ്രവാസികളാണ്. ഇതോടെ  അകെ രോഗികളുടെ എണ്ണം  23,332        ആയി  . 3,651            പേർക്കാണ്  കഴിഞ്ഞ ദിവസം  രോഗമുക്തി നേടി യത് ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ  എണ്ണം 2,25  ,159        ഉയർന്നു    . 22   മരണങ്ങൾ ആണ് കഴിഞ്ഞ ദിവസം സംഭവിച്ചത്  , ഇതോടെ 1091            പേർക്കാണ് ഇതുവരെ കോവിഡ്  കാരണം  ബഹ്‌റിനിൽ  ജീവഹാനി സംഭവിച്ചത്. 9,98  ,504       ആദ്യ ഡോസും  8 ,15  ,230         പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു . 10 .71 % ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്