നിരോധിത പുകിയില ഉൽപ്പന്നങ്ങൾ പിടികൂടി

ബഹ്‌റൈൻ : സീ കാർഗോ വഴി കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ ആണ് കസ്റ്റംസ് പിടികൂടിയത്.112 കെട്ടുകളിലായി 4480 കിലോ സാധനങ്ങൾ ആണ് പോലീസുമായി ചേർന്ന് കസ്റ്റംസ് പിടികൂടിയത്.ഖലീഫ സൽമാൻ പോർട്ടലിൽ നിന്നും പിടികൂടിയ നിരോധിത ഉൽപെന്നങ്ങൾക്ക് 90,000 ദിനാർ വിലവരും. പ്രതികളെ പബ്ലിക് നിയമ നടപടിക്കു കൈമാറി.