യാത്രയയപ്പ് നൽകി

ബഹ്‌റൈൻ : പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന ഐവൈസിസി മനാമ ഏരിയ പ്രസിഡൻ്റ് ശ്രീ. നബീലിന് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി, ഐവൈസിസി അംഗമായ നാൾ മുതൽ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ വെക്തിത്വം ആയിരുന്നു നബീൽ അബ്ദുൾ റസാഖ്. യാത്രയയപ്പ് വേളയിൽ ദേശീയ പ്രസിഡൻ്റ് അനസ് റഹിം സെക്രട്ടറി എബിയോൺ അഗസ്റ്റിൻ എന്നിവർ ചേർന്ന് മൊമെന്റോ കൈമാറി. മനാമ ഏരിയ സെക്രട്ടറി അൻസാർ,ഏരിയ അംഗം അനീസ് എന്നിവർ സന്നിഹിതരായിരുന്നു