കോട്ടയം പ്രവാസി ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ബഹ്‌റൈൻ : കോട്ടയം പ്രവാസി ഫോറവും സൽമാനിയ ഹോസ്പിറ്റലുമയി സഹകരിച്ചുകൊണ്ട് പൂർണമായും Covid മാനദണ്ഡങ്ങൾ പാലിച്ച് ജൂലായ് 9, വെള്ളിയാഴ്ച. രാവിലെ 7 മുതൽ 12 വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ബഹ്റൈനിലെ എല്ലാ നല്ലവരായ വരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. രക്തദാന ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷനായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുവാന്നും, നേരിട്ട് രജിസ്റ്റർ ചെയ്യുവാൻ താഴെ കാണുന്ന ലിങ്കിൽ കയറി ചെയ്യണം എന്ന് കോട്ടയം പ്രാവാസി ഫോറം പ്രസിഡൻ്റ് സോണിസ് ഫിലിപ്പ് വാർത്ത കുറിപ്പിൽ അറിയിച്ചു.
കോഡിനേറ്റർ സിബി ചെമ്പന്നൂർ 39718920 കെ.പി.ഫ്. ജനറൽ സെക്രടറി സിജു പുന്നവേലി 33112343.

https://forms.gle/RxPifXUvH3Yb9iDU8