ബഹ്‌റൈനിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു.

ബഹ്‌റൈൻ : തൃശൂർ ജില്ലയിലെ കരളം സ്വദേശി സുബീഷ് തെക്കോട്ട്(37) ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.
മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ചെയ്തു വരുന്നതായി.
BKSF കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ ടീം അംഗങ്ങൾ അറിയിച്ചു