ലീഡർ ജന്മദിനം : പുഷ്പാർച്ചനയും വസ്ത്ര വിതരണവും നടത്തും – ലീഡർ സ്റ്റഡി സെന്റ്റർ

ബഹ്‌റൈൻ : സ്വാതന്ത്ര്യ സമര സേനാനിയും മുൻ മുഖ്യമന്ത്രിയുമായ ലീഡർ കെ കരുണാകരൻ ന്റ്റെ നൂറ്റി മൂന്നാം ജന്മദിനം പ്രമാണിച്ചു ലീഡർ സ്റ്റഡി സെന്റർ ബഹ്റൈൻ ഘടകം നാളെ കാലത്ത് 6 മണിക്ക് ബഹ്റൈനിലെ തുബ്ലി സബൂർജി തൊഴിലാളി ക്യാമ്പിൽ പുഷ്പാർച്ചനയും ഇതോടൊപ്പം മാസ്ക് വിതരണവും വസ്ത്ര വിതരണവും നടത്തുമെന്ന് ലീഡർ സ്റ്റഡി സെന്റർ ജിസിസി കോഡിനേറ്റർ ബഷീർ അമ്പലായി അറിയിച്ചു