ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞു

ബഹ്‌റൈൻ :തൃശ്ശൂർ കൊടുങ്ങല്ലൂർ, പാതാഴക്കാട് ഉണ്ണിയാമ്പത്ത്
ഷഫീർ കൊടുങ്ങല്ലൂർ(43)കോവിഡ് മൂലം മരണടഞ്ഞു. സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.റിഫാ അബ്ദുള്ള സെന്ററിൽ ടെയിലർ ആയി ജോലി ചെയ്തു വരികയായിരുന്നു.ഇന്ത്യൻ സോഷ്യൽ ഫോറം മയ്യത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്തില്‍ പേപ്പർ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്നു.
ഉപ്പ : ബീരാൻ, ഉമ്മ: ഫാത്തിമ, ഭാര്യ: സാബിറ,മക്കള്‍ : അഫ്നിത, അഫ്നാസ്.സഹോദരങ്ങൾ :
ഐഷാബി, കൊച്ചലീമ, മുഹമ്മദ്, ഖദീജാബി, സീനത്ത്